ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
AMERICA
09-Aug-2019
ബിന്ദു ടിജി
AMERICA
09-Aug-2019
ബിന്ദു ടിജി

വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
ചൊവ്വയിലേക്ക് ദൗത്യവുമായി സ്‌പേസ് എക്‌സ്. സ്റ്റാര്‍ ഹോപ്പറിന്റെപ്രാരംഭ വിക്ഷേപണം വിജയകരം.
സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ന്റെ പുതിയ ചിത്രം റാംബോ ലാസ്റ്റ് ബ്‌ളഡ് പ്രദര്‍ശനത്തിന് തയ്യാറായി .
ഹ്യുസ്റ്റണില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ .
സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യില്‍ പ്രവര്‍ത്തിക്കുന്ന "പുണ്യം " എന്ന സംഘടന യുടെ ആഭിമുഖ്യത്തില്‍ സ്വാതി തിരുന്നാള്‍ നൃത്ത സംഗീത ശില്‍പ്പം അരങ്ങേറുന്നു.
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments