Image

പ്രാണരക്ഷാര്‍ഥം ഓടിയ കുടുംബത്തിനു മുകളിലേക്ക് കുന്നിടിഞ്ഞ് വീണു

Published on 09 August, 2019
പ്രാണരക്ഷാര്‍ഥം ഓടിയ കുടുംബത്തിനു മുകളിലേക്ക് കുന്നിടിഞ്ഞ് വീണു

മലപ്പുറം: നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്!. നാലു പേര്‍കുടുങ്ങി. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോകുന്നത് ദൃ!ശ്യങ്ങളില്‍ കാണാം. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരായ സരോജിനി, മകന്‍, പേരക്കുട്ടി എന്നിവരാണ് അപകടത്തില്‍ പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക