Image

ക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണം

Published on 09 August, 2019
ക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
ന്യു യോര്‍ക്ക്: ഈ ഞായറാഴ്ച ക്വീന്‍സില്‍ നടക്കുന്ന നാലാമത് ഇന്ത്യ ഡേ പരേഡില്‍ ഗ്രന്‍ഡ് മാര്‍ഷലായ നടി ശ്വേത മേനോനു പരേഡ് കമ്മിറ്റിയും വേള്‍ഡ് മലയളി കൗണ്‍സിലും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.

ബെല്‍റോസ്-ഫ്‌ലോറല്‍ പാര്‍ക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരേദ് മലയാളികള്‍ക്കു പ്രാമുഖ്യമുള്ള ഏക പരേഡാണു. ന്യു യോര്‍ക്ക് സിറ്റിയില്‍ തന്നെ രണ്ടാമതൊരു പരേഡ് എന്ന ബഹുമതിയും ക്വീന്‍സിലെ പരേഡിനുണ്ട്. അതിനാല്‍ ഇത് വിജയിപ്പിക്കാന്‍ മലയാളികള്‍ കൂട്ടമായി രംഗത്തിറങ്ങണമെന്നു പരേഡ് കമ്മിറ്റി അഭ്യര്‍ഥിച്ചു.

എയര്‍പോര്‍ട്ടില്‍ പരേഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെയും വേള്‍ഡ്മലയാളി കൗണ്‍സിലിലെയുംഅംഗങ്ങളായ വി. എം. ചാക്കോ, കോശി തോമസ്, ജേസണ്‍ ജോസഫ്, ജേക്കബ് തോമസ്, ഫിലിപ്പ് കുര്യന്‍, മേരി ഫിലിപ്പ്, അപ്പുക്കുട്ടന്‍ ആറ്റുപുരത്ത്, ലീലാമ്മ അപ്പുകുട്ടന്‍, ലീല മാരേട്ട്, പരേഡ് മീഡിയ കോര്‍ഡിനേറ്റര്‍ ഷാജി എണ്ണശേരില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

വൈകുന്നേരം, ബെല്‍റോസിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍, വിവിധ സംഘടനകള്‍ ചേര്‍ന്ന് ശ്വേതാ മേനോനു സ്വീകരണം നല്കി.

വി.എം. ചാക്കോ, കോശി തോമസ്, ജേസണ്‍ ജോസഫ്, മേരി ഫിലിപ്പ് എന്നിവര്‍ ശ്വേത മേനോനെ സ്വാഗതം ചെയ്തു.

ബോളിവുഡ് താരങ്ങളായ ഒമി വൈദ്യയും, പ്രാചി ഷായുംപരേഡില്‍ പങ്കെടുജ്ജുന്നുണ്ട്. പരേഡ് 263 സ്ട്രീറ്റില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും, ക്വീന്‍സിലെ ഫ്‌ലോറല്‍ പാര്‍ക്കിലെ ഹില്‍സൈഡ് അവന്യൂവിലുടേ236സ്റ്റ്രീറ്റ് വരെ പരേഡ് മാര്‍ച്ച് ചെയ്യും. തുടര്‍ന്ന് പടവന്‍ പ്രെല്ലര്‍ ഫെല്ലെര്‍ പാര്‍ക്കില്‍ അംസ്‌കാരിക മേള രാത്രി 8 വരെ തുടരും.

പരേഡിലുംമേളയിലും പതിനായിരത്തിലധികം ആളുകള്‍പങ്കെടുക്കുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കും ബന്ധപ്പെടുക:
വി. എം. ചാക്കോ, 917 538 5689
കോശി തോമസ്, 347 867 1200
ജേസണ്‍ ജോസഫ്, 917 859 7957
ഷാജി എണ്ണശേരില്‍, 917 868 6960

വാര്‍ത്ത: വര്‍ഗീസ്അബ്രഹാം, വൈസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യു യോര്‍ക്ക് റീജിയന്‍. 
ക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണംക്വീന്‍സ് പരേഡ് ഗ്രാന്‍ഡ് മാര്‍ഷല്‍ ശ്വേതാ മേനോനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
ഉടക്ക് 2019-08-09 16:15:49
എന്താണ് എല്ലാവന്മാരും തലകുത്തി നിന്നൊരു പടം എടുത്തത് ?  ക്യാമറാമാൻ കിടന്നോണ്ട് എടുത്തതായിരിക്കും ? എവിടെപ്പോയി എയർപോർട്ടിൽ പോയവന്മാരുടെ ഒക്കെ ഭാര്യമാർ ?

 
ഉടക്കിന്റ ഉടക്ക് 2019-08-10 06:46:30
ചായ കുടിക്കാൻ ആരെങ്കിലും ചായക്കടേംകൊണ്ട് പോകുമോ ചേട്ടാ. 
വല്ലതും കിട്ടുമോ എന്നറിയാനാ തലകുത്തി നിന്ന് പടം എടുത്തത്. 
എന്തായാലും കിളവൻ അച്ചായന്മാരുടെ കാര്യം സ്വാഹാ.. 
അവസാനം പണ്ടത്തെ വള്ളം കളിക്ക് ആരോ ഇവരെ പിടിച്ചു എന്ന വാർത്തയും കേൾക്കാം. 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക