Image

പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസേനയെത്തി

Published on 09 August, 2019
പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസേനയെത്തി

പത്തനംതിട്ട: ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസേനയെത്തി. 

ആര്‍ക്കോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയിലെ 25 അംഗ സംഘമാണ്‌ എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക