Image

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; 12 ഓളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

Published on 09 August, 2019
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; 12 ഓളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു
പാലക്കാട്‌: അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. കുറവന്‍പാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ്‌ കുടുങ്ങി കിടക്കുന്നത.

റോഡ്‌ തകര്‍ന്നതിനാല്‍ ഇവര്‍ക്ക്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറാനാകുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക