Image

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു,​ ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം,​ സാവിത്രിക്കും അംഗീകാരം

Published on 09 August, 2019
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു,​ ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം,​ സാവിത്രിക്കും അംഗീകാരം
ന്യൂഡല്‍ഹി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രിക്കും പ്രത്യേക പരാമര്‍ശം. എം.ജി രാധാകൃഷ്ണനാണ് മികച്ച കാമറ മാന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക