ന്യൂ യോർക്കിൽ നിര്യാതനായ ജോൺ കുര്യന്റെ വ്യൂവിങ്ങും ഫ്യൂണറൽ സെർവിസും തത്സമയം
AMERICA
08-Aug-2019
AMERICA
08-Aug-2019

ന്യൂ യോർക്കിൽ നിര്യാതനായ ജോൺ കുര്യന്റെ വ്യൂവിങ്ങും ഫ്യൂണറൽ സെർവിസും തത്സമയം കാണാൻ ഉള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബം അറിയിച്ചു. ക്രിസ്ത്യൻ ടി വി എന്ന ചാനലിൽ കൂടി തത്സമയം കാണാവുന്നത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3 മണി മുതലും ശനിയാഴ്ച 8 മണി മുതലും തത്സമയം ലോകമെമ്പാടും കാണാം. പരേതൻ ന്യൂ യോർക്ക് യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമാ ഇടവക അംഗമായിരുന്നു.
ഇടവകയിലെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജോൺ കുര്യന്റെ നിര്യാണത്തിൽ ഇടവകയിലെ എല്ലാ ജനങ്ങളും ദുഖാർത്തരാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ തത്സമയ സംപ്രേക്ഷണം കാണാം.
www.christiantv.us/live

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments