Image

ആറ്‌ അണക്കെട്ടുകള്‍ തുറന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌

Published on 08 August, 2019
ആറ്‌ അണക്കെട്ടുകള്‍ തുറന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌
പത്തനംതിട്ട: കനത്ത പേമാരിയെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.

 മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്‌, മംഗലം, കാഞ്ഞിരംപുഴ അണക്കെട്ടുകളാണ്‌ തുറന്നത്‌. 

കോഴിക്കോട്‌ ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും പത്തനംതിട്ട ജില്ലയില്‍ പമ്പനദിയും പലയിടത്തും കരകവിഞ്ഞൊഴുകയാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക