Image

ഭൂതത്താന്‍കെട്ട്‌ ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു

Published on 08 August, 2019
ഭൂതത്താന്‍കെട്ട്‌ ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു
കോതമംഗലം:സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട്‌ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ 13 ഷട്ടറുകള്‍ തുറന്നത്‌.

ഇന്ന്‌ രാവിലെ ആദ്യം 11 ഷട്ടറുകളാണ്‌ തുറന്നിരുന്നത്‌. എന്നാല്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നതോടെ രണ്ട്‌ ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക