Image

പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ജഗത് കൃഷ്ണകുമാര്‍ Published on 08 August, 2019
പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍,  ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍,  ഇന്ത്യന്‍ ബ്ലഡ് ഡോണോര്‍സ് ബഹ്‌റൈന്‍ എന്നിവര്‍ സംയുക്തമായി  ചേര്‍ന്ന് പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 ആഗസ്ത് 2019  രാവിലെ 8  മുതല്‍ 12 വരെ , സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ്,   ബ്ലഡ് ബാങ്കില്‍ വച്ചാണ്  രക്തദാന ക്യാമ്പ് നടക്കുന്നത്. ഈ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ എല്ലാ സുമനസ്സുകളെയും ക്ഷണിയ്ക്കുന്നു.  വാഹനസൗകര്യത്തിനും, കൂടുതല്‍ വിവരങ്ങള്‍ക്കും വിളിയ്ക്കുക. 3889 9576, 3831 7034, 3728 2255

പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക