Image

ജോണ്‍ കുര്യന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 06 August, 2019
ജോണ്‍ കുര്യന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കറ്റാനം പുത്തഴത്ത് ജോണ്‍ കുര്യന്‍ (81) സ്പ്രിംഗ് വാലിയില്‍ നിര്യാതനായി
ഭാര്യ: ഏലിയാമ്മ കുര്യന്‍. മക്കള്‍: ബ്ലെസി വൈദ്യന്‍ & ഡോ. അനില്‍ വൈദ്യന്‍; ബെറ്റ്‌സി ചാക്കോ & ബിനോ ചാക്കോ; ബ്ലെസന്‍ കുര്യന്‍ & അനിസ കുര്യന്‍.
കൊച്ചുമക്കള്‍: തോമാസ് ജോണ്‍ വൈദ്യന്‍, ഗ്രേസ് വൈദ്യന്‍, ലീയ വൈദ്യന്‍, നവോമി ചാക്കോ, എലിജ ചാക്കോ, എലിസബത്ത് കുര്യന്‍, റിബേക്ക കുര്യന്‍.

പ്രാര്‍ഥന: ഓഗസ്റ്റ് 7 ബുധന്‍, 7 മണി: സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 34 മോറിസ് സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10705

പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി, 3 മുതല്‍ 5 വരെയും 6 മുതല്‍ 8 വരെയും സെന്റ് തോമസ് ചര്‍ച്ചില്‍

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 10 ശനി. രാവിലെ 8 മുതല്‍ 9 വരെ പൊതുദര്‍ശനം. 9-നു സംസ്‌ക്കാര ശുശ്രൂഷ: സെന്റ് തോമസ് ചര്‍ച്ചില്‍.

സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരി (50 ജാക്‌സന്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓന്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്-10706 

Mr. John Kurian (Puthazhathu House, Kattanam), went to be with the Lord this morning, Tuesday, I am saddened to inform you all that Mr. John Kurian (Puthazhathu House, Kattanam), went to be with the Lord this morning, Tuesday, August 6, at the age of 81. Uncle was an active and vibrant member of St Thomas MT church and he will be dearly missed. Uncle will be remembered by his wife, Mrs. Aleyamma Kurian, his children, Blessy Vaidian, who is married to Dr. Anil Vaidian, Betsey Chacko, who is married to Bino Chacko, and Blessen Kurian, who is married to Anissa Kurian. He was Appacha to Thomas John Vaidian, Grace Vaidian, Leah Vaidian, Naomi Chacko, Elijah Chacko, Elizabeth Kurian and Rebecca Kurian.

Prayer, Wake, and Funeral Service will be held at St. Thomas MTC. 

Address:  
St. Thomas MTC
34 Morris Street, Yonkers, NY 10705

Prayer:
Date: Wednesday, August 07, 2019
Time: 7:00pm
Location: St. Thomas MTC, Yonkers

Wake:
Date: Friday, August 09, 2019
Time: 3:00pm - 5:00pm; 6:00pm - 8:00pm. 
Location: St. Thomas MTC, Yonkers

Funeral service:
Date: Saturday, August 10, 2019
Viewing: 8:00am - 9:00am
Funeral service: 9:00am
Location: St. Thomas MTC, Yonkers

Interment: 
Date: Saturday, August 10, 2019 following Funeral service.
Location: Mount Hope Cemetery (50 Jackson Ave, Hastings-on-Hudson, NY 10706)

Please keep the family in your prayers.

ജോണ്‍ കുര്യന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക