Image

രാജു നല്ലൂര്‍ (68) കാലിഫോര്‍ണിയയില്‍ നിര്യാതനായി

Published on 06 August, 2019
 രാജു നല്ലൂര്‍ (68) കാലിഫോര്‍ണിയയില്‍ നിര്യാതനായി
സാനോസെ, കാലിഫോര്‍ണിയ: രാജു നല്ലൂര്‍ (68) കാലിഫോര്‍ണിയയില്‍ നിര്യാതനായി.

ഭാര്യ ബെറ്റി കുരുവിള, കുറുപ്പന്തറ ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: സിറില്‍ കുരുവിള, ഫില്‍ കുരുവിള, ഷാരന്‍ കുരുവിള. 

സഹോദരര്‍: റെജി & സോനാ നല്ലൂര്‍ (സലിനാസ്, കാലിഫോര്‍ണിയ; മെഴ്‌സി & സ്റ്റീഫന്‍ പച്ചിക്കര (കാനഡ)

പൊതുദര്‍ശനം: ഓഗ്സ്റ്റ് 9 വെള്ളി 6 മുതല്‍ 9 വരെ: സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് പാരിഷ്, 200 ഒകോണര്‍ ഡ്രൈവ്, സാനോസെ

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 10 ശനി, രാവിലെ 10 മണി: സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് പാരിഷ്.

സംസ്‌കാരം സാന്റാ ക്ലാര സെമിത്തേരി, 490 ലിങ്കണ്‍ സ്റ്റ്രീറ്റ്, സാന്റാ ക്ലാര, കാലിഫോര്‍ണിയ-95050

With deep sorrow and profound sadness we inform you, the passing of  Raju Nalloor (68),today morning 4:00 AM in San jose, CA.  He is survived by his wife Betty Kuruvilla Chirayil (Kuruppanthara).

Children: Cyril Kuruvilla, Phil Kuruvilla, Sharon Kuruvilla

Parents: Late P.J. Kuruvilla, & Aleyamma Kuruvilla

Siblings: Reji & Sona Nalloor (Salinas,CA)

               Mercy & Stephen Pachikkara(Canada)
Wake Services: 

Friday (August 9) 6 PM to 9PM

At St. Martin of Tours Parish

200 O’Connor Drive

San Jose, CA. 95128
 

Funeral Services & Burial Services:

Funeral services will start at 10am on August 10, Saturday at St. Martin of Tours Parish

200 O’Connor Drive

San Jose, CA. 95128 
 

Followed by Burial services At Santa Clara Mission Cemetery


Cemetery: Santa Clara Mission Cemetery

490 Lincoln St, Santa Clara, CA 95050


On behalf of KCCNC & Parish, we express our sincere condolences to  Nalloor and other grieving families during this time. Please remember the departed soul in your prayers.


With Prayers

Vivin Onasseril
 രാജു നല്ലൂര്‍ (68) കാലിഫോര്‍ണിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക