Image

ഡാളസ് സൗഹൃദവേദി ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച

എബി മക്കപ്പുഴ Published on 04 August, 2019
ഡാളസ് സൗഹൃദവേദി ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച
ഡാളസ്: ഡാളസ് മലയാളിസമൂഹംഏറ്റം പ്രതീക്ഷയോടു കാത്തിരിക്കുന്ന 2019 ലെഓണാഘോഷചടങ്ങുകള്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ  10മുതല്‍ ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

കേരളത്തനിമയോട് ഓണാഘോഷംനടത്തുന്ന അമേരിക്കയിലെ ഏകസംഘടനയാണ് ഡാളസ് സൗഹൃദവേദി. നൂറുനൂറുകണക്കിന് മലയാളസ്‌നേഹിതരുടെ പ്രശംസ ഏറ്റുവാങ്ങ ിയ ഡാളസ് സൗഹൃദവേദി ഇക്കൊല്ലവും പുതുമയേറിയ കലാപരിപാടികള്‍ നടത്തുവാനുള്ള ശ്രമത്തിലാണ്.

ഓണാഘോഷത്തിനോടനുബന്ധിച്ചു സമയബന്ധിതമായ കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രാഹിക്കുന്നവര്‍  തോമസ് കോട്ടയടിയെ ഫോണ്‍ ;214  606  0924 നമ്പറില്‍ ബന്ധപ്പടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക