Image

ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 August, 2019
ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍: ഒരു വര്‍ഷത്തിലേറെയായി അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം കാത്തിരുന്ന  ഏഴാമത് സീറോ മലബാര്‍  കണ്‍വെന്‍ഷനു  ഹൂസ്റ്റണ്‍ ഹില്‍ട്ടണ്‍ അമേരിക്കസിലെ  പ്രത്യകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ ഇന്നലെ  വൈകിട്ട് 3.45ന് ദിവ്യബലിയോടെ  തുടക്കമായി.  പൊതു സമ്മേളനത്തില്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടന സന്ദേശം നല്‍കുകയും തുടര്‍ന്ന് തിരി തെളിച്ചു കണ്‍വന്‍ഷന്റെ ഒദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 

എന്റെ ദൈവമേ എന്റെ കര്‍ത്താവേ എന്ന് വിശ്വാസം ഏറ്റുപറഞ്ഞ മാര്‍ത്തോമയുടെ പൈതൃകം ഉള്‍ക്കൊണ്ടു  അമേരിക്കയിലുള്ള  ബ്രഹുത്തായ കൂട്ടായ്മയുടെ ഒരുമയിലും സീറോ മലബാര്‍ പാരമ്പര്യത്തിലൂന്നിയുള്ള കണ്‍വന്‍ഷനാണിത്.  വിശാസത്തിന്റെ തലത്തില്‍ ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍. ഒന്നൊഴിച്ചു എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനാണിതെന്നു മാര്‍ ആലഞ്ചേരി  പറഞ്ഞു . കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനു  നേതൃത്വം    നല്‍കിയ  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി കര്‍ദിനാള്‍  പറഞ്ഞു.  സഭയുടെ ജീവനും വളര്‍ച്ചയും  കുട്ടികളിലൂടെയും   യുവജനങ്ങളിലൂടെയാണന്നു പറഞ്ഞ പിതാവ് കണ്‍വന്‍ഷനു എല്ലാ പ്രാര്‍ത്ഥനാശകളും നേരുന്നതായി  പറഞ്ഞു. 

ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍  സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപഌനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ്,  ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ജോര്‍ജ് കെ പി,  കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ.ബിജു പറയന്നിലം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  

കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ് നന്ദി അര്‍പ്പിച്ചു. അനീഷ്  സൈമണ്‍ പരിപാടിയുടെ എംസി ആയിരുന്നു.

ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവീക സ്പര്‍ശമുള്ള കണ്‍വന്‍ഷന്‍: മാര്‍. ആലഞ്ചേരി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
Join WhatsApp News
Simon 2019-08-02 15:04:46
അയ്യായിരത്തിൽപ്പരം മലയാളി വിശ്വാസികൾ ഈ മഹാസമ്മേളനത്തിൽ സമ്മേളിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർത്തോമ്മ ശ്ളീഹാ 'എന്റെ ദൈവമേ എന്റെ കർത്താവേ' എന്ന് വിലപിച്ചുവെന്നും പറയുന്നു. യേശുവിന്റെ പേരുപോലും കർദ്ദിനാൾ പ്രസംഗത്തിൽ പറയുന്നില്ല. പറയുന്നത് മുഴുവൻ സെന്റ് തോമസിന്റെ മഹത്വവും. 

യുവതലമുറകളെയും ചെറു പിള്ളേരെയും ചരിത്രത്തിന് നിരക്കാത്ത കാര്യങ്ങൾ പഠിപ്പിക്കാനാണ് കർദ്ദിനാൾ ആലഞ്ചേരി ശ്രമിക്കുന്നത്. സഭ സ്ഥാപിച്ചത് സെന്റ് തോമസെങ്കിൽ യേശുവിന്റെ സ്ഥാനം എവിടെ? കത്തോലിക്കാ സഭയുടെ എല്ലാമായ മേരി എവിടെ പോയി?

അമേരിക്കൻ മണ്ണിൽ മാർത്തോമ്മായുടെ പൈതൃകം നട്ടുപോലും! എങ്കിൽ സെന്റ് തോമസിനു അമേരിക്കയിൽ ആ പൈതൃകം നട്ടുകൂടായിരുന്നോ? ദൈവികദൃഷ്ടിയുള്ള സെന്റ് തോമസിന് അന്ന് അമേരിക്കയെപ്പറ്റി അറിവില്ലായിരുന്നൊ? ബ്രാഹ്മണരുടെ കുത്തേറ്റു മരിക്കാതെ അദ്ദേഹത്തിന് റെഡ് ഇന്ത്യൻസിന്റെ അമ്പും വില്ലിലും മരിക്കാമായിരുന്നല്ലോ? 

സെന്റ് തോമസ് എന്ന കെട്ടുകഥയെ വെളുപ്പിച്ചു നുണകൾ കൊണ്ടുള്ള മൺകൂടാരങ്ങൾ അഭിഷിക്ത ലോകം നിറക്കുന്നു. 
കള്ളം പറയുന്ന പുരോഹിതര്‍ 2019-08-03 06:30:51

During the Roman rule of Judea; the revolutionary group the Zealots also known as Iscariots fought against the Romans. Iscariots believed in a warrior Christ from David’s family will arise and crush the Romans. So; they fought the Romans to keep their Christ faith alive. Several arose claiming to be Christ [messiah] but the Romans put them to death. Flavian became the emperor and his son Titus was in charge of the Judean war. Titus is the one who destroyed the Jerusalem temple.

Flavians hired several scribes to rewrite the Judean history. They wrote the gospels and the rest of the books in the New Testament. Jesus the peaceful messiah is their creation. In John’s gospel, the messiah is a teacher. The new testament like the Hebrew bible is written metaphorically. Jesus, in the gospels, are actually Titus. The new saviour of the Judeans. A Romanized messiah for the Jews. The Flavians were able to create a new religion very cunningly, transforming Judaism to Roman Christianity.

 All learned priests in the church know – Jesus and all things associated with him are creative imagination- just a myth. But priests have to keep the myth alive for their luxurious life. As long as there is non- thinking, under-educated faithful; the myth will be live.  -andrew

Between the lines 2019-08-04 11:07:36
Which is wilder imagination! The comment writers' story or report on the convention!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക