Image

മണര്‍കാട്‌ എട്ടുനോമ്പു പെരുന്നാള്‍ സെപ്‌റ്റം. ഒന്നുമുതല്‍

Published on 08 July, 2011
മണര്‍കാട്‌  എട്ടുനോമ്പു പെരുന്നാള്‍ സെപ്‌റ്റം. ഒന്നുമുതല്‍
മണര്‍കാട്‌: പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാള്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സെപ്‌റ്റംബര്‍ ഏഴിന്‌ പരിശുദ്ധ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനു തുറന്നുകൊടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക