Image

പ്രശസ്ത ക്രൈസ്തവ ഗായകന്‍ ജോളി എബ്രഹാം ടോറോന്റോയില്‍

Published on 31 July, 2019
പ്രശസ്ത ക്രൈസ്തവ ഗായകന്‍  ജോളി എബ്രഹാം ടോറോന്റോയില്‍
ടോറോണ്ടോ : ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്‌റ് 4  ഞായറാഴ്ച   6 30 pm ന്  പ്രശസ്ത െ്രെകസ്തവ  ഗായകന്‍  ശ്രീ. ജോളി എബ്ബ്രഹാമിന്റെ സംഗീത സായ്ഹാനം എറ്റോബിക്കോകില്‍   220 ബെത്രിഡ്ജ് റോഡില്‍ (220 Bethridge Rd, Etobicoke) ഉള്ള ICF ചര്‍ച്ചില്‍ വെച്ച് നടത്തപെടുന്നതായിരിക്കും.

1970  -80 കാലഘട്ടത്തില്‍ മലയാള സിനിമ മേഖലയില്‍ വളെരെ പ്രശസ്തനായ  പിന്നണി ഗായകന്‍ ആയിരിന്നു ശ്രീ ജോളി എബ്രഹാം, ഇപ്പോള്‍  പൂര്‍ണ സമയ ക്രൈസ്തവ ഗായകനായി ലോകമെമ്പാടും സംഗീത പരിപാടികള്‍ നടത്തി വരുന്നു.

പ്രസ്തുത മീറ്റിംഗിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായും പ്രവേശനം സൗജന്യമാണെന്നും  സംഘാടകര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക