Image

വായനക്കാരുടെ ശ്രദ്ധക്ക്

Published on 31 July, 2019
വായനക്കാരുടെ ശ്രദ്ധക്ക്
അടുത്ത കാലത്ത് ഇ-മലയാളി ഹോം പേജില്‍ ചെറിയ മാറ്റം വരുത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. മുന്‍പ് എല്ലാ ഐറ്റവും, സാഹിത്യം ഉള്‍പ്പടെ- അമേരിക്ക സെക്ഷനിലാണു പ്രസിദ്ധീകരിച്ചിരുന്നത്.

അത് മെച്ചപ്പെടൂത്തൂവാനായി ഇപ്പോള്‍ നാലു സെക്ഷനായാണു വാര്‍ത്തയും മറ്റു സ്രുഷ്ടികളും കൊടുക്കുന്നത്. സ്‌പെഷല്‍, അമേരിക്ക, സാഹിത്യം, വാര്‍ത്ത-കാഴ്ചപ്പാട് എന്നിവ.

ഹോം പേജില്‍ കൂടുതല്‍ ഐറ്റങ്ങള്‍ കൊടുക്കുന്നത് നാവിഗേഷനെ ബാധിക്കുമെന്നതിനാല്‍ ഐറ്റങ്ങള്‍ അടുത്ത പേജിലേക്കു പെട്ടെന്നു പോകും. അതിനാല്‍ ഹോം പേജ് നോക്കുന്നത് പോലെ അടുത്ത പേജും (വ്യു മോര്‍) കാണണമെന്ന് അഭ്യര്‍ഥിക്കുന്നു. മൂന്നു നാലു ദിവസത്തെ ഐറ്റങ്ങള്‍ അവിടെ ഒരുമിച്ചു കാണാനാകും.

ഇ-മലയാളിയെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://emalayalee.com/payment.php
എഡിറ്റര്‍ 
Join WhatsApp News
Sudhir Panikkaveetil 2019-07-31 21:57:25
കൂടുതൽ വായിക്കാൻ view more അമർത്തുക 
എന്ന് കൊടുക്കണോ. അല്ലെങ്കിൽ വായനക്കാർ 
അത്രയേയുള്ളൂ എന്ന് കരുത്തും. ചില 
ലേഖനങ്ങൾ ഉച്ചയാകുമ്പോഴേക്കും അടുത്ത 
പേജിലേക്ക് കടക്കും. രാവിലെ നോക്കാത്ത 
ഒരാൾ അടുത്ത് പേജ് നോക്കണമെന്നില്ല. 
അപ്പോൾ ഒരാൾ പല ലേഖനങ്ങളും മിസ് ചെയ്യും.
മുകളിൽ highlight ചെയ്യുന്നുണ്ടെങ്കിൽ ഓകെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക