Image

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം

പ്രസിഡന്റ് തോമസ് മാത്യു Published on 31 July, 2019
കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം
കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം
മല്ലപ്പള്ളി കേന്ദ്രമായ മേല്‍പറഞ്ഞ കുടുംബങ്ങളുടെ 18-ാം വാര്‍ഷീക പൊതുയോഗം ന്യൂയോര്‍ക്കില്‍ സ്‌റ്റോണി പോയിന്റിലുള്ള ഡോണ്‍ ബോസ്‌കോ റിട്രീറ്റ് സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നുചേര്‍ന്നു. സജീവമായ ചര്‍ച്ചകളും ആലോചനകളും, കലാപരിപാടികളും നടന്നു. കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ ഇരുപതോളം ബന്ധുക്കളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജൂലായ് 19-ാം തീയതി വെള്ളിയാഴ്ച മുതല്‍ 21-ാം തീയതി ഞായറാഴ്ച വരെ ആയിരുന്നു സമ്മേളനം റവ. ജോബി ജോയ് ആയിരുന്നു പ്രധാന പ്രാസംഗികന്‍.

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക