Image

ദുല്‍ക്കര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ : ട്രെയിലര്‍ പുറത്ത്

Published on 29 July, 2019
ദുല്‍ക്കര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ : ട്രെയിലര്‍ പുറത്ത്


ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഗൗതം വാസുദേവ് മേനോനാണ് ചിത്ത്രിന്റെ സംവിധായകന്‍. അദ്ദേഹം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. റിതു വര്‍മ്മയാണ് ദുല്‍ക്കറിന്റെ നായികയായി വേഷമിടുന്നത്

നവാഗതനായ ദേസിങ് പെരിയ സാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ ടി പ്രെഫഷണലായിട്ടാണ് ദുല്‍ക്കര്‍ എത്തുന്നത്. ദുല്‍ക്കറിന്റെ 25 ാം ചിത്രമാണെന്നത് ഒരു പ്രത്യേകതയാണ്. രണ്ട് വര്‍ഷം മുന്നേയാണ് ചിത്രം അനൗണ്‍സ് ചെയ്യതത്. അന്നുമുതല്‍ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക