Image

മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്‌മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍

ബിജു വെണ്ണികുളം Published on 29 July, 2019
മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്‌മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍

മസ്‌ക്കറ്റ്‌- മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്‌മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ആചരിച്ചുവരുന്ന മര്‍ത്തശ്‌മൂനി അമ്മയുടേയും,  ഏഴു മക്കളുടേയും, ഗുരുവിന്റയും, ഓര്‍മ്മപ്പെരുന്നാളിന്റ സമാപനം - വ്യാഴീ , വെള്ളി, ദീവസങ്ങളില്‍ നടക്കും

വ്യാഴാഴ്‌ച - വൈകിട്ട്‌ 7: ന്‌ സന്ധ്യാപ്രാര്‍ത്ഥന, മധ്യസ്ഥപ്രാര്‍ത്ഥന തുടന്ന്‌ വചനശുശ്രുഷ. നേര്‍ച്ച , ഉണ്ടായിരിക്കും 

വെള്ളിയാഴ്‌ച - രാവിലെ 7.30 മണി മുതല്‍ പ്രഭാത പ്രാര്‍ത്ഥന, തുടന്ന്‌ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. മധ്യസ്ഥപ്രാര്‍ത്ഥന , ധൂപപ്രാര്‍ത്ഥന, നേര്‍ച്ച , ഉണ്ടായിരിക്കും .

ശുശ്രുഷകള്‍ക്ക്‌ ഫാ. എബി സ്‌കറിയ മട്ടയ്‌ക്കല്‍ ഫാ. അഭിലാഷ്‌ എബ്രഹാം വലിയവീട്ടില്‍ , ഫാ..വറുഗീസ്‌ തച്ചടത്തുകൂടി , നേതൃത്വം നല്‍കുമെന്ന്‌ സെക്രട്ടറി. ജോര്‍ജ്‌ വറുഗീസ്‌ , ട്രസ്റ്റി . തോമസ്‌ രാജന്‍എന്നിവര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക