Image

പട്ടാഭിരാമ൯'; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

Published on 29 July, 2019
പട്ടാഭിരാമ൯'; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു . രവിചന്ദ്രന്‍ , രഞ്ജിത്, കൈതപ്രം , മുരുകന്‍ കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് അണിയറ ശില്‍പ്പികള്‍ .മിയ ആണ് ചിത്രത്തിലെ നായിക. 

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക