Image

കൊലൈയുതിര്‍ കാലം പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 29 July, 2019
കൊലൈയുതിര്‍ കാലം പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നയന്‍താര നായികയാവുന്ന ഏറ്റവും പുതിയ ചിത്രം കൊലൈയുതിര്‍ കാലം ഓഗസ്റ്റ് 2 -ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഭൂമിക ചാവ്‌ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.വാഷു ബാഗ്‌നാനിയും യുവന്‍ ശങ്കര്‍ രാജയുടെ വൈഎസ്‌ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക