Image

മുന്‍ മന്ത്രി സി.ദിവാകരന് ഡാളസ്സില്‍ സ്വീകരണം-ജൂലായ് 29 ന് 7 pmന്

പി.പി. ചെറിയാന്‍ Published on 29 July, 2019
മുന്‍ മന്ത്രി സി.ദിവാകരന് ഡാളസ്സില്‍ സ്വീകരണം-ജൂലായ് 29 ന് 7 pmന്
ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ മുന്‍ ഫു് ആന്റ് സിവില്‍ സപ്ലൈയ്‌സ് മന്ത്രിയും സി.പി.ഐ. എം.എല്‍.എയുമായ സി.ദിവാകരന് സ്വീകരണം നല്‍കുന്നു.

ജൂലായ് 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.

മുന്‍ മന്ത്രി സി.ദിവാകരന് ഡാളസ്സില്‍ സ്വീകരണം-ജൂലായ് 29 ന് 7 pmന്
മുന്‍ മന്ത്രി സി.ദിവാകരന് ഡാളസ്സില്‍ സ്വീകരണം-ജൂലായ് 29 ന് 7 pmന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക