Image

‘അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു’; ചേരനെതിരെ മീര മിഥുന്‍

Published on 27 July, 2019
‘അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു’; ചേരനെതിരെ മീര മിഥുന്‍


സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ്  പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നത് നടി മീര മിഥുന്‍ ആണ് ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക