Image

ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേന്‍ പിക്‌നിക്

ഫിലിപ്പോസ് ഫിലിപ്പ് Published on 27 July, 2019
ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേന്‍ പിക്‌നിക്
ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക പിക്‌നിക് ജൂലായ് 27-ാം തീയതി ശനിയാഴ്ച റോക്ക്‌ലാന്റ് സ്‌റ്റേറ്റ് പാര്‍ക്ക് ലോട്ട് #5ല്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ആഗസ്റ്റ് 17ന് ഇന്ത്യ ഡേ പരേഡ് സെപ്റ്റംബര്‍ 13ന് ഓണം എന്നിവയും നടത്തുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സജി പോത്തന്‍
സെക്രട്ടറി-845-642-9161


Join WhatsApp News
Pravasee malayalee 2019-07-27 10:17:27
Athyiagragam Paadilla! Courtil case kidakkukayalle?enthonnu picinic or parade? Verutha 2 peg adicku Veetil familiyum aayee veetil irikku!enthayalum proxy chettenta via ram ariyatte! I think Onam jegapoga!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക