Image

തനിക്കായി സായ് ഒരുക്കി വച്ച സ്‌നേഹം; സര്‍പ്രൈസ് സന്തോഷം പങ്ക് വച്ച്‌ നവ്യ

Published on 26 July, 2019
തനിക്കായി സായ് ഒരുക്കി വച്ച സ്‌നേഹം; സര്‍പ്രൈസ് സന്തോഷം പങ്ക് വച്ച്‌ നവ്യ
വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്ന താരമാണ് നവ്യ നായര്‍. ഇപ്പോഴിതാ താരം പുതിയൊരു സന്തോഷത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒപ്പം അതിന്റെ ചിത്രവുമുണ്ട്.

നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നവ്യ പങ്കെടുത്ത ഒരു ചടങ്ങില്‍ താരത്തിന് ലഭിച്ച പൂക്കള്‍ ഉപയോഗിച്ച്‌ മകന്‍ സായ് ഐ ലവ് യു എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് അത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക