Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 26 July, 2019
 ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും  കോര്‍ത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം 
വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് 

 നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .


ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കന്‍ വനിതാ ലോകകപ്പ് ഫുട് ബോള്‍ ടീമിന്   ന്യൂയോര്‍ക്കില്‍ പൗരാവലിയുടെ വന്‍ സ്വീകരണം

ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം ഹോബ്ബ്‌സ് ആന്‍ഡ് ഷോ 

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) യുടെ പിക്‌നിക്കും കുടുംബ സംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

കുട്ടികളില്‍ വ്യക്തിത്വ നേതൃത്വ വികസനം ലക്ഷ്യമിട്ട് ഡാളസില്‍  ഡ്രീംസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് നടന്നു. 

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്‍ഡ് യൂത്ത് ഫെസ്റ്റ്  ചിക്കാഗോ യില്‍ നടന്നു .



പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 
യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

 ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക