Image

വി.എ. ജോസഫ് (തങ്കച്ചന്‍) നിര്യാതനായി

പി.പി. ചെറിയാന്‍ Published on 25 July, 2019
വി.എ. ജോസഫ് (തങ്കച്ചന്‍) നിര്യാതനായി
ന്യൂജേഴ്‌സി: റാന്നി അങ്ങാടി പേട്ട വാണിയടത്ത് വി.എ.ജോസഫ്(69) നിര്യാതനായി. സുമ അബ്രഹാമാണ് ഭാര്യ. 

മക്കള്‍ റ്റിസ-ബിനു തുടിയന്‍(ന്യൂജേഴ്‌സി), സ്മിത- ജോയല്‍ അനിസന്‍(ദോഹ).

ലിയ(യു.എസ്.എ.) ജോയാന ജൂലിയ, ജോയ്‌ലിന്‍(ദോഹ) എന്നിവര്‍ ചെറുമക്കളാണ്.
സംസ്‌ക്കാരം ജൂലായ് 26 വെള്ളിയാഴ്ച രാവിലെ9.30ന് വൈ.എം.സി.എ.ഹാളില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കോട്ടപറമ്പ് റാണി ടൗണ്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 919447592924

വി.എ. ജോസഫ് (തങ്കച്ചന്‍) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക