നിഴലെ നിലാവേ (കവിത: രേഖാ ഷാജി)
SAHITHYAM
24-Jul-2019
SAHITHYAM
24-Jul-2019

ജീവിതവീഥിയില്‍ നീ നിഴല്‍ ആവാതെ
നീയൊരു നിരുപമ നിലാവാകുക തിങ്കള്‍
ആവാതെ പൂത്തിങ്കള്‍ ആവുക
അപസ്വരം ആവാതെ സ്വരരാഗം
നീയൊരു നിരുപമ നിലാവാകുക തിങ്കള്‍
ആവാതെ പൂത്തിങ്കള്‍ ആവുക
അപസ്വരം ആവാതെ സ്വരരാഗം
ആവുക അസ്തമയ സൂര്യന്‍ ആവാതെ
നീ ലോകത്തിന്‍ ഉദയസൂര്യന്‍ ആവുക
അപ്രതീക്ഷിതങ്ങളെ നിങ്ങള്‍
പ്രതീക്ഷയുടെ ആകാശം ആവുക വികൃത
പരിഷ്കാരം ആവാതെ പ്രപഞ്ചത്തില്‍
മാനവസംസ്കാരം ആവുക
സ്‌നേഹരാഹിത്യം ആവാതെ നീ
സ്‌നേഹത്തിന്‍ പൂങ്കാവനമാകുക
അക്ഷരങ്ങളെ നിങ്ങള്‍
സ്‌നേഹാക്ഷരങ്ങള്‍ ആവുക
നീ ലോകത്തിന്‍ ഉദയസൂര്യന്‍ ആവുക
അപ്രതീക്ഷിതങ്ങളെ നിങ്ങള്‍
പ്രതീക്ഷയുടെ ആകാശം ആവുക വികൃത
പരിഷ്കാരം ആവാതെ പ്രപഞ്ചത്തില്‍
മാനവസംസ്കാരം ആവുക
സ്‌നേഹരാഹിത്യം ആവാതെ നീ
സ്‌നേഹത്തിന്‍ പൂങ്കാവനമാകുക
അക്ഷരങ്ങളെ നിങ്ങള്‍
സ്‌നേഹാക്ഷരങ്ങള്‍ ആവുക
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments