Image

എസ്‌.പി ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേന മേധാവി

Published on 23 July, 2019
 എസ്‌.പി ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേന മേധാവി
തിരുവനന്തപുരം: ഭീകരവിരുദ്ധ സേന മേധാവിയായി എസ്‌.പി ചൈത്ര തെരേസ ജോണിനെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

 ഭീകര വിരുദ്ധസേനയുടെ മേധാവിയാകുന്ന ആദ്യത്തെ വനിതയായ ചൈത്ര തെരേസ ജോണ്‍ 2015 ബാച്ച്‌ ഐ.പി.എസ്‌ ഉദ്യോഗസ്ഥയാണ്‌.

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്‌ഡ്‌ നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എസി.പിയായിരുന്ന ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. 

നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുകയായിരുന്നു തെരേസ ജോണ്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക