Emalayalee.com - ചോരകൊണ്ട് സിന്ദൂരമണിയിച്ചശേഷം കാമുകിയെ കഴുത്തുഞെരിച്ച് കൊന്നു
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ചോരകൊണ്ട് സിന്ദൂരമണിയിച്ചശേഷം കാമുകിയെ കഴുത്തുഞെരിച്ച് കൊന്നു

VARTHA 22-Jul-2019
VARTHA 22-Jul-2019
Share
മുംബൈ: കൈമുറിച്ച് കാമുകിയുടെ നെറ്റിയില്‍ തന്റെ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തി, ഒരുമിച്ച് സെല്‍ഫിയെടുത്ത ശേഷം കാമുകന്‍ കാമുകിയെ കഴുത്തു ഞെരിച്ചു കൊന്നു. ശേഷം കാമുകനും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന അതിക്രൂരമായ  കൊലപാതകം നടന്നത്.

വാരാണസിയില്‍ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് കല്യാണിലുള്ള കാമുകി പ്രതിഭ പ്രസാദിനെ കാണാനെത്തിയതാണ് അരുണ്‍ ഗുപ്തയെന്ന 21 കാരന്‍. വെള്ളിയാഴ്ച 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തു. ഇടയ്ക്ക് വെള്ളം ചോദിക്കാന്‍ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല. രാത്രി 9.30ന് അത്താഴം കഴിക്കാന്‍ ജീവനക്കാരന്‍ കതകില്‍ തട്ടിയിട്ടും വാതില്‍ തുറന്നില്ല. അതോടെയാണ് പൊലീസിനെ അറിയിക്കുന്നത്.

വിവാഹചടങ്ങുകളിലെ സുപ്രധാന ചടങ്ങുകളില്‍ ഒന്നാണ് സിന്ദൂരം ചാര്‍ത്തല്‍. ആ ചടങ്ങാണ് രക്തം കൊണ്ട് അരുണ്‍ നടത്തിയത്. അതിനുശേഷം പ്രതിഭയ്‌ക്കൊപ്പം സെല്‍ഫിയുമെടുത്തശേഷമാണ് കൊലപാതകം. പൊലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി. കൈ മുറിക്കാന്‍ പുതിയ ബ്ലേഡ് വാങ്ങി കയ്യില്‍ കരുതിയിരുന്നു.  ഇവര്‍ ആത്മഹത്യ ചെയ്യാന്‍ എന്താണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഫെയ്‌സ്ബുക്കിലൂടെ ഏതാനും വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്, നിരീക്ഷണം ശക്തമാക്കി
ഡല്‍ഹി ഭരണം പിടിക്കാമെന്ന ബിജെപി സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയായി ആംആദ്മി; സര്‍വ്വേഫലങ്ങളുമായി ഡല്‍ഹി
പൗരത്വഭേദഗതി നിയമം നടപ്പാക്കുക ആദ്യം ബംഗാളില്‍; പ്രഖ്യാപനവുമായി ബിജെപി നേതാവ്
സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
മകളെ ഒമ്ബതുവയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
സ​വാ​ള വി​ല​യി​ല്‍ ദ​മ്ബ​തി​ക​ളുടെ പ്രതിഷേധം ‍: ഹാ​രാ​ര്‍​പ്പ​ണം നടത്തിയത് സവാള മാല ഉപയോ​ഗിച്ച്‌
മാപ്പു പറയാന്‍ എന്റെ പേര്‌ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണെന്ന്‌ രാഹുല്‍
ബലാത്സംഗ കേസില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും വരുമെന്ന്‌ മന്ത്രി
പൗരത്വ നിയമം: പശ്‌ചിമ ബംഗാളില്‍ റെയില്‍വേ സ്‌റ്റേഷന്‌ തീയിട്ടു
രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; യോഗി ആദിത്യനാഥ്‌
ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അമ്മിക്കല്ലുകൊണ്ടുള്ള അനുജന്റെ ഇടിയേറ്റ്‌ ജ്യേഷ്ടന്‍ മരിച്ചു
ആധാര്‍ പൗരത്വരേഖയായി കണക്കാക്കില്ല; അനധികൃതമായി ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശ്‌ വനിതയ്‌ക്ക്‌ തടവുശിക്ഷ
സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 'ഉള്ളിമാല'കള്‍ പരസ്‌പരം അണിയിച്ചൊരു കല്ല്യാണം
സോണിയ ഗാന്ധിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റ്: അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി
ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കോടതി നിരോധിച്ചെന്ന് വൈദികന്‍; അറിഞ്ഞിട്ടില്ലെന്ന് ഡിസി ബുക്‌സ്
ജിഎസ്ടി അടയ്ക്കാതെ വിറ്റത് രണ്ടായിരം കിലോ സ്വര്‍ണം; പിടികൂടിയത് 25 കോടിയുടെ തട്ടിപ്പ്
ഗുഡ്‌വിന്‍ തട്ടിപ്പ്: കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ അറസ്റ്റ് െചയ്തു
സഭാ ഭൂമി ഇടപാട് കേസ്; തൃക്കാക്കരയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കെതിരായ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു
മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം ഒത്തുതീര്‍പ്പിലേക്ക്; പരാതി പിന്‍വലിച്ചു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM