Image

മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്നു ; വിക്രം ചിത്രം 'കദരം കൊണ്ടാന്‌ വിലക്ക്‌

Published on 22 July, 2019
മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്നു ; വിക്രം ചിത്രം 'കദരം കൊണ്ടാന്‌ വിലക്ക്‌


വിക്രം ചിത്രം 'കദരം കൊണ്ടാന്റെ പ്രദര്‍ശനത്തിന്‌ മലേഷ്യയില്‍ വിലക്ക്‌ . മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡാണ്‌ ചിത്രം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്‌. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്‌ ചിത്രം എന്നാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ രാജ്‌ കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനാണ്‌. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്‌ത ചിത്രം വിക്രമിന്റെ 56-ാം ചിത്രമായിരുന്നു.പൂജാ കുമാറും അക്ഷര ഹാസനുമാണ്‌ ചിത്രത്തിലെ നായികമാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക