ഹൈക്കു കവിതകള്‍ (ഡോ.നന്ദകുമാര്‍ ചാണയില്‍)
SAHITHYAM
21-Jul-2019
SAHITHYAM
21-Jul-2019

ജനാധിപത്യം
ജനാധിപത്യം-
ആധിയും വ്യാധിയും ജനത്തിനു
ജനാധിപത്യം-
ആധിയും വ്യാധിയും ജനത്തിനു
പഥ്യവും ആധിപത്യവും അധിപനു.
പരിണാമം
കാമധേനു, ഇത്തിക്കണ്ണി,
പരോപകാരി, പരോപജീവി
പരിണാമം പലവിധം.
പരിമാണം
നഞ്ച്, അമ്രുത്, മൊഞ്ച്
എല്ലാം അല്‍പ്പം മാത്രം
പ്രത്യാഘാതമോ, അപാരം.
വിഭ്രാന്തിയും വേദാന്തവും
ധര്‍മ്മക്ഷേത്രം, കുരുതിക്ഷേത്രം, പരിണാമം,
മഹാവിപ്ലവമഹോ, വേദാന്തകേസരീ
മലയാളനാട്, മാവേലിനാട്, മാമാങ്കത്തറവാട്
മാറാട്, ''മുത്തങ്ങ", കേരളവുമൊരു കുരുതിക്കളം
മരിപ്പതല്ലോ മാനവരാം നിര്‍ദ്ദോഷികള്‍!
മതലഹരിയില്‍ രണകുരുതി കഴിച്ചീടുമ്പോള്‍
ആറാട്ടെന്തിന്? നീരാട്ടെന്തിന്?
തൊട്ടത്തിനൊക്കെയും കൊടിപിടിത്തം, മുദ്രാവാക്യം, ബന്ത്
പെണ്‍ വാണിഭവും, രാഷ്ട്രീയപാരയും
തക്രുതി ആടീടുകില്‍ ധര്‍മ്മച്ച്യുതി നിശ്ചയം അടിപൊളിയായ്!
"കഥ'' ഇല്ലാത്ത ഈ തുടര്‍ക്കഥക്കെന്ന്
ഒരറുതി വരുത്തീടും, രക്ഷകരാക്ഷസാ?
*****

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments