ഷാര്‍ജയില്‍നിന്നും കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി
VARTHA
19-Jul-2019
VARTHA
19-Jul-2019

ഷാര്‍ജ: യൂട്യൂബില്‍ സീരിയല്‍ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടുപോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി.
ഷാര്‍ജയില്‍നിന്നും കാണാതായ ബീഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശി മുഹമ്മദ് പര്‍വേശിനെയാണ് കണ്ടെത്തിയത്.
ജുലൈ 4നു പുലര്‍ച്ചെയാണ് 15 കാരനായ മുഹമ്മദിനെ കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് പര്‍വേശ്.
താന്‍ പാകിസ്‌താനികളായ മേസ്‌തിരിപ്പണിക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. വീട്ടുകാരെ വിഷമത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നതായും മുഹമ്മദ് പറഞ്ഞു.
`വീട്ടുകാര്‍ അത്യാവശ്യമായി ഇന്ത്യയിലേക്ക് പോയതിനാല്‍ തനിക്ക് പോകാന്‍ മറ്റൊരിടവും ഇല്ലെന്നു പറഞ്ഞാണ് മുഹമ്മദ് പാകിസ്ഥാനികള്‍ക്കൊപ്പം ചേര്‍ന്നത്.

ഇത് വിശ്വസിച്ച് പാകിസ്ഥാനികള്‍ കുട്ടിക്ക് താമസിക്കാന്‍ സ്ഥലവും ഭക്ഷണവും നല്‍കി. കുട്ടിയെ വിശ്വസിച്ചതിനാല്‍ അവര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല.
ഏതായാലും തന്റെ മകന് ഭക്ഷണവും വെള്ളവും നല്‍കി സുരക്ഷിതനായിരിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറയുകയാണ്`- മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‌താബ് ആലം പറഞ്ഞു.
രാത്രി ഒരുമണിയായിട്ടും ഉറങ്ങാതെ യുട്യൂബില്‍ സീരിയല്‍ കണ്ടിരുന്ന മുഹമ്മദിനെ അമ്മ ശകാരിച്ചതിനെത്തുടര്‍ന്നാണ് കുട്ടി വീടുവിട്ടുപോയത്.

മുഹമ്മദിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പിതാവ് 5,000 ദിര്‍ഹം വാഗ്‌ദാനം ചെയ്‌തിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments