Image

വിഴിഞ്ഞത്ത്‌ നിന്ന്‌ നാല്‌ മത്സ്യത്തൊഴിലാളികളെ കാണാതായി

Published on 19 July, 2019
വിഴിഞ്ഞത്ത്‌ നിന്ന്‌ നാല്‌ മത്സ്യത്തൊഴിലാളികളെ കാണാതായി


തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ നാലു പേരെ കാണാതായി. പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ്‌ കാണാതായത്‌.

ബുധനാഴ്‌ച വൈകീട്ടാണ്‌ ഇവര്‍ മത്സ്യബന്ധനത്തിന്‌ പോയത്‌. ഇവര്‍ക്കായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തതോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്‌ തിരച്ചില്‍ ആരംഭിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക