Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 18 July, 2019
ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും  കോര്‍ത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാനെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

സോഷ്യല്‍ മീഡിയാ യില്‍ പുതിയ ചുവടുമായി ഗൂഗിള്‍ ഷൂ ലൈസ് അവതരിപ്പിച്ചു.
പുതിയ ഹോളിവുഡ് ചിത്രം ജോക്കര്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ഈ വര്‍ഷത്തെ യൂത്ത് ഫെസ്റ്റിവല്‍ നുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കേര ള അസോസിയേഷന്‍ ഓഫ് ചിക്കാഗോ യുടെ ആഭിമുഖ്യത്തില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു .
ന്യൂയോര്‍ക്കില്‍ സെന്‍റ് തോമസ് ഇവാഞ്ച ലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ വി ശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്  യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക