Image

വിക്രം നായകനാകുന്ന ബ്രമാണ്ട ചിത്രം `കടാരം കൊണ്ടാന്‍` നാളെ പ്രദര്‍ശനത്തിനെത്തും

Published on 18 July, 2019
വിക്രം നായകനാകുന്ന ബ്രമാണ്ട ചിത്രം `കടാരം കൊണ്ടാന്‍` നാളെ പ്രദര്‍ശനത്തിനെത്തും


ഉലക നായകന്‍ കമല ഹാസന്‍ നിര്‍മ്മിച്ച ചിയാന്‍ വിക്രം നായകനാകുന്ന ബ്രമാണ്ട ചിത്രം കടാരം കൊണ്ടാന്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. വിക്രം ചിത്രത്തില്‍ എത്തുന്നത്‌ ഇന്റര്‍പോള്‍ ഏജന്റ്‌ ആയിട്ടാണ്‌ . 

ചിത്രത്തിലൊരു പ്രധാനവേഷം നടി ലെനയും ചിത്രത്തില്‍ വേഷമിടുന്നു . അക്ഷര ഹാസനാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക