Image

പ്രൊഫ. എം. എന്‍. കാരശ്ശേരി കെ.സി.എ.എന്‍.എ. - വിചാരവേദിയില്‍ പ്രസംഗിക്കുന്നു

Published on 17 July, 2019
പ്രൊഫ. എം. എന്‍. കാരശ്ശേരി കെ.സി.എ.എന്‍.എ. - വിചാരവേദിയില്‍ പ്രസംഗിക്കുന്നു
ന്യൂയോര്‍ക്ക്: ബഹുഭാഷാ പണ്ഡിതനും, കോഴിക്കോട് സര്‍വ്വകലാശാലമലയാളം വിഭാഗംതലവനുമായിêന്ന പ്രൊഫ, എം. എന്‍. കാരശ്ശേരി ജൂലെ 21-നു ഞയറാഴ്ച നാലുമണിക്ക് കെ. സി. എ. എന്‍. എ. സെന്ററില്‍ (222-66, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക് 11428.) വെച്ച്; ”സ്ത്രി - ഇന്ത്യന്‍ സംസ്കാരത്തിലും രാഷ്ടിയത്തിലും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതാണ്. സ്വതന്ത്ര ചിന്തകനും, കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹത്തിനെ കേള്‍ക്കുന്നതിനായി നിങ്ങള്‍ ഒരോരുത്തരേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍വിവരങ്ങള്‍ക്ക്:
വിചാരവേദി കോര്‍ഡിനേറ്റര്‍-സാംസി കൊടുമണ്‍ 516 270 4302
കെ.സി.എ.എന്‍.എ. പ്രസിഡന്റ് : അജിത് ഏബ്രഹാം 516 225 2814
കെ.സി.എ.എന്‍.എ. സെക്രട്ടറി : രാജു ഏബ്രഹാം 718 413 8113
കെ.സി.എ.എന്‍.എ. ട്രഷറാര്‍ : ജോര്‍ജ്ജ് മാറാച്ചേരില്‍ 516 395 1672.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക