Image

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ പെരുകുന്നു; വിദേശങ്ങളിലേക്ക്‌ കടക്കുന്ന പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 17 July, 2019
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ പെരുകുന്നു; വിദേശങ്ങളിലേക്ക്‌ കടക്കുന്ന പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന്‌ റിപ്പോര്‍ട്ട്‌
ഗള്‍ഫ്‌: വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റ്‌ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കടക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം പെരുകുന്നു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വ്യാജ വിസ പതിപ്പിച്ചാണ്‌ ഇവര്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ കടക്കുന്നത്‌. 

വിദേശ പൗരന്മാര്‍ക്ക്‌ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ശരിയാക്കി കൊടുക്കുന്ന വന്‍ റാക്കറ്റ്‌ പ്രവര്‍ത്തിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇവര്‍ക്ക്‌ വ്യാജ വിസ തരപ്പെടുത്തി കൊടുക്കാനും റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക