Image

നാടകവേദിയായി കര്‍ണാടക; അഞ്ചു ദിവസം കൊണ്ട് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരെന്ന് യെദൂരപ്പ

Published on 16 July, 2019
നാടകവേദിയായി കര്‍ണാടക; അഞ്ചു ദിവസം കൊണ്ട് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരെന്ന് യെദൂരപ്പ

കര്‍ണാടകയില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ വെറും അഞ്ച് ദിവസങ്ങള്‍ കൂടി മതിയെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദൂരപ്പ. കര്‍ണാടകയില്‍ മികച്ച ഭരണം ബിജെപി കൊണ്ടുവരും. സര്‍ക്കാരിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി കുമാരസ്വാമി പരാജയപ്പെട്ടെന്നും യെദൂരപ്പ പറഞ്ഞു. 
കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടാനിരിക്കെയാണ് യെദൂരപ്പയുടെ പ്രസ്താവന. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക