Image

എല്‍.ഡി.എഫിലേയ്‌ക്ക്‌ മതേതര കക്ഷികളെ സ്വാഗതം ചെയ്യുന്നു: വി.എസ്‌

Published on 01 May, 2012
എല്‍.ഡി.എഫിലേയ്‌ക്ക്‌ മതേതര കക്ഷികളെ സ്വാഗതം ചെയ്യുന്നു: വി.എസ്‌
തിരുവനന്തപുരം: എല്‍.ഡി.എഫിലേയ്‌ക്ക്‌ മതേതര കക്ഷികളെ സ്വാഗതം ചെയ്യുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ വ്യക്തമാക്കി. വര്‍ഗീയതയിലേയ്‌ക്ക്‌ ജനങ്ങളെ തിരിച്ചുവിടുന്നത്‌ തടയാന്‍ മതേതര കക്ഷികള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന്‌ വി.എസ്‌ പറഞ്ഞു.എല്‍.ഡി.എഫില്‍ നിന്നും ഘടകകക്ഷികള്‍ക്ക്‌ തിരിച്ചുവരാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയാണ്‌ വി.എസ്‌ പ്രസ്‌താവന. പ്രസ്‌താവനയെ ആര്‍എസ്‌പിയും സിപിഐയും പിന്തുണച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക