Image

ആരോപണം: നെയ്യാറ്റിന്‍കരയിലെ റിട്ടേണിംഗ്‌ ഓഫീസറെ മാറ്റി

Published on 01 May, 2012
ആരോപണം: നെയ്യാറ്റിന്‍കരയിലെ റിട്ടേണിംഗ്‌ ഓഫീസറെ മാറ്റി
തിരുവനന്തപുരം: ആരോപണത്തെ തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം റിട്ടേണിങ്‌ ഓഫിസറെ മാറ്റി. അസിസ്‌റ്റന്റ്‌ ഡെവലപ്‌മെന്റ്‌ കമ്മിഷണര്‍ സി. വിശ്വനാഥന്‍ ചെട്ടിയാരെയാണ്‌ മാറ്റിയത്‌. പകരം വിജിലന്‍സ്‌ ഡെപ്യൂട്ടി കലക്‌ടര്‍ ജോണ്‍ വര്‍ഗീനെ റിട്ടേണിംഗ്‌ ഓഫീസറുടെ ചുമതലയേല്‍പ്പിച്ചു. വിശ്വനാഥന്‌ കോണ്‍ഗ്രസ്‌ അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക