Image

അമലാപോള്‍ പ്രണയത്തില്‍; കാമുകന്‍ സിനിമയില്‍ നിന്നല്ല

കല Published on 15 July, 2019
അമലാപോള്‍ പ്രണയത്തില്‍; കാമുകന്‍ സിനിമയില്‍ നിന്നല്ല

സംവിധായകന്‍ എ.എല്‍ വിജയ്യും അമലാപോളും തമ്മിലുള്ള പ്രണയവും വിവാഹവും വന്‍ വാര്‍ത്തകളായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വിവാഹ മോചനത്തിലെത്തി. ഇപ്പോള്‍ വിജയ് മറ്റൊരു വിവാഹം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. 
ഇപ്പോഴിതാ താനും പുതിയ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമലാപോള്‍. സിനിമ ഇന്‍ഡ്രസ്ട്രിയില്‍ നിന്നല്ല തന്‍റെ പുതിയ കാമുകനെന്നും അമല പറയുന്നു. ഉടന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും അമല കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആടൈ എന്ന തമിഴ് ചിത്രത്തിന്‍റെ പ്രചരണവുമായി തിരക്കിലാണ് അമല. അര്‍ദ്ധനഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഏറെ വിവാദങ്ങളിലും പെട്ടിരുന്ന അമലാപോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക