Image

ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു

Published on 14 July, 2019
ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു
ബംഗളൂരു: സാങ്കേതിക തകരാര്‍ കാരണം 56.24 മിനിറ്റ് ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു. വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ച 2.51നായിരുന്നു വിക്ഷേപണം നിശ്ചയിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക