Image

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ്‌ ഐസക്‌

Published on 14 July, 2019
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ്‌ ഐസക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ്‌ ഐസക്‌. അക്രമം നടത്തിയ എസ്‌എഫ്‌ഐക്കാര്‍ സംഘടനയ്‌ക്ക്‌ അപമാനമാണെന്നും അവരെ തിരുത്തുമെന്നും ഐസക്‌ പറഞ്ഞു.

ക്യാമ്‌ബസുകളിലെ അക്രമങ്ങളില്‍ എന്നും എസ്‌എഫ്‌ഐക്കാരാണ്‌ ഇരയായിരുന്നതെന്നും എല്ലായിടത്തും എസ്‌എഫ്‌ഐ ആക്രമണത്തിന്റെ ആളുകളാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക