Image

വൈദ്യുതി നിലച്ചു: ടൈംസ് സ്‌ക്വയറിലും പരിസരത്തും ജനജീവിതം താറുമാറായി

Published on 13 July, 2019
വൈദ്യുതി നിലച്ചു: ടൈംസ് സ്‌ക്വയറിലും പരിസരത്തും ജനജീവിതം താറുമാറായി
latest
രാത്രി 11:40-ഓടെ വൈദ്യുതി പുനസ്ഥാപിച്ചു
---------------------

ന്യു യോര്‍ക്ക്: നഗര ഹ്രുദയമായ മന്‍ഹാട്ടനിലെ ടൈംസ് സ്‌ക്വയറിലും പരിസരത്തും വൈദ്യുതി നിലച്ചതോടെ ജനജീവിതം താറുമാറായി.
മന്‍ഹാട്ടനില്‍ 42,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലെന്നു കോണ്‍ എഡിസണ്‍ അറിയിച്ചു. എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് ഉറപ്പില്ല.
പല സബ് വേ ട്രയിനുകളും നിശ്ചലമയി. ഇടക്കു വച്ചു നിന്നു പോയ ട്രയിനുള്ളില്‍ ഒട്ടേറെ പേര്‍ കുടുങ്ങി. എലിവേറ്ററുകളിലും ഒട്ടേറേ പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. അവരെയൊക്കെ രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സും പോലീസും തീവ്ര ശ്രമത്തിലാണ്.
എ.സി.എഫ്.ഡി, എം. ട്രയിനുകളെയാണു ഇത് ബാധിച്ചത്
ബ്രോഡ് വേ ഷോകള്‍ മിക്കതും റദ്ദാക്കി. പ്രകാശം പരത്തി നിന്ന ടൈംസ് സ്‌ക്വയറും മറ്റും ഇരുട്ടില്‍ മുങ്ങി.
72-ം സ്റ്റ്രീറ്റ് മുതല്‍ വെസ്റ്റ് 40 വരെയും ഫിത്ത് അവന്യു മുതല്‍ ഹഡ്‌സന്‍ റിവര്‍ വരെയുമാണ് വൈദ്യുതി നിലച്ചത്.
ട്രാന്‍സ്‌ഫോര്‍മറിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണു വൈദ്ദ്യുതി നിലച്ചതെന്നു കരുതുന്നു.
1977-ല്‍ മന്‍ഹാട്ടനില്‍ വൈദ്യുതി നിലച്ചിരുന്നു. അന്ന് വ്യാപക്മായ കോള്ളയും അതിക്രമങ്ങളുമുണ്ടായി.

Massive power outage hits New York City 


New York, July 14 (IANS) A massive power outage hit New York City, leaving more than 50,000 customers without electricity majority of them in Midtown Manhattan and the Upper West Side,

According to power service company Con Edison, the outage hit the city at 8.30 p.m. on Saturday, reports Xinhua news agency.

The impacted area stretched from 40th Street in the south to 72nd Street in the north, and from Fifth Avenue to the Hudson River.

Many of the famous Times Square billboards went black as a result. 

Local media reported that all restaurants have gone dark in Hell's Kitchen. There are also no working street lights in those affected sections of the city.

The city's subway system was also affected to a great extent as four stations were without power and closed to public.

Signals on the Sixth Avenue and Eighth Avenue were affected, thus disrupting services of D, F, M, A, C, E lines, the Metropolitan Transportation Authority (MTA) said on Twitter. 

It added that there is only limited service on the numbered lines.

"Our entire system is affected by the Con Edison outage. In Manhattan, the bus is your best bet," MTA tweeted.

Several Broadway and off-Broadway shows said they have cancelled performances, including the well-known Dear Evan Hansen, Wicked, Waitress, and Mean Girls.

New York City Mayor Bill de Blasio tweeted that NYC Emergency Management is working with the police and fire departments and other city agencies to respond to power outages due to a manhole fire. 

വൈദ്യുതി നിലച്ചു: ടൈംസ് സ്‌ക്വയറിലും പരിസരത്തും ജനജീവിതം താറുമാറായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക