Image

സിപിഐ മുന്നണി വിട്ട് പുറത്തുവരണമെന്ന് പി.സി. വിഷ്ണുനാഥ്‌

Published on 01 May, 2012
സിപിഐ മുന്നണി വിട്ട് പുറത്തുവരണമെന്ന് പി.സി. വിഷ്ണുനാഥ്‌
കൊച്ചി: സിപിഐ മുന്നണി വിട്ട് പുറത്തുവരാന്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐയെ എച്ചിലായി കാണുന്ന സിപിഎമ്മിന്റെ കൂട്ട് വിടാന്‍ അവര്‍ തയാറാകണം. പുറത്തുവന്നാല്‍ സിപിഐയെ സ്വീകരിക്കാന്‍ യുഡിഎഫ് തയാറാകണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. മതമൗലിക വാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്‌ടെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക