Image

സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും ക​ത്തി​മു​ന​യി​ല​ല്ല: ആ​ഷി​ഖ് അ​ബു

Published on 13 July, 2019
സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും ക​ത്തി​മു​ന​യി​ല​ല്ല: ആ​ഷി​ഖ് അ​ബു
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ​ക്കാ​രാ​ൽ എ​സ്എ​ഫ്ഐ​ക്കാ​ര​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​വു​മാ​യി സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. വി​പ​രീ​ത ശ​ബ്ദ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​തെ ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും നി​ല​നി​ൽ​പ്പി​ല്ലെ​ന്ന് ആ​ഷി​ഖ് അ​ബു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ത്തി​മു​ന​യി​ൽ സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും ഇ​ല്ല. തെ​റ്റു​തി​രു​ത്തു​ക. പ​ഠി​ക്കു​ക, പോ​രാ​ടു​ക- ആ​ഷി​ഖ് പ​റ​ഞ്ഞു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ കൊ​ല്ല​പ്പെ​ട്ട എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ ചി​ത്ര​വും ആ​ഷി​ഖ് കു​റി​പ്പി​നൊ​പ്പം പോ​സ്റ്റ് ചെ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക