Image

ബി​സി​ന​സ് പ​ങ്കാ​ളി ക​ള്ള ഒ​പ്പി​ട്ട് 4.5 കോ​ടി രൂ​പ ത​ട്ടി​ച്ചു; സേ​വാ​ഗി​ന്‍റെ ഭാ​ര്യ ആ​ര​തി

Published on 13 July, 2019
ബി​സി​ന​സ് പ​ങ്കാ​ളി ക​ള്ള ഒ​പ്പി​ട്ട് 4.5 കോ​ടി രൂ​പ ത​ട്ടി​ച്ചു; സേ​വാ​ഗി​ന്‍റെ ഭാ​ര്യ ആ​ര​തി
ന്യൂ​ഡ​ൽ​ഹി: ബി​സി​ന​സ് പ​ങ്കാ​ളി ക​ള്ള ഒ​പ്പി​ട്ട് വാ​യ്പ ത​ട്ടി​ച്ചെ​ന്ന് ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ ഭാ​ര്യ ആ​ര​തി സേ​വാ​ഗ്. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് 4.5 കോ​ടി രൂ​പ വാ​യ്പ എ​ടു​ത്തെ​ന്നും തി​രി​ച്ച​ട​വ് ന​ട​ത്തി​യി​ല്ലെ​ന്നു​മാ​ണ് ആ​ര​തി​യു​ടെ പ​രാ​തി. 

ഇ​തു​സം​ബ​ന്ധി​ച്ച് ആ​ര​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു​മാ​സം മു​മ്പാ​ണ് ആ​ര​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു കേ​സെ​ടു​ത്ത​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക