Image

പി.എല്‍. ജോസഫ് പുത്തന്‍കാലായില്‍(92) നിര്യാതനായി

സിബി വാഴപ്പള്ളി Published on 13 July, 2019
പി.എല്‍. ജോസഫ് പുത്തന്‍കാലായില്‍(92) നിര്യാതനായി
ഇരവിമംഗലംപുത്തന്‍കാലായില്‍ (കുഴുപ്പില്‍) പി.എല്‍. ജോസഫ് (92, പിഎല്‍എംഎസ് കന്പനി സ്ഥാപകാംഗം) നിര്യാതനായി. സംസ്കാരം ഞായറാഴ്ച നാലിന് ഇരവിമംഗലം കക്കത്തുമല സെന്‍റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ അന്നമ്മ കൈപ്പുഴ പുളിയംപറന്പില്‍ കുടുംബാംഗം.

മക്കള്‍: മേഴ്‌സി (യുഎസ്എ), ആനി, ലൂക്കോസ്, ഡെയ്‌സി, ഫിലിപ്പ് (യുഎസ്എ), മിനി, സോഫി. മരുമക്കള്‍: അഡ്വ.സി.ജെ. ഫിലിപ്പ് ചാരംകണ്ടത്തില്‍, ഞീഴൂര്‍ (യുഎസ്എ), തോമസ് തേനാകര (നീണ്ടൂര്‍), ലിസി പൈന്പാലില്‍ (അരീക്കര), ബാബു മാക്കില്‍ (കരിപ്പാടം), സുജ തേക്കുംകാട്ടില്‍, കിടങ്ങൂര്‍ (യുഎസ്എ), ജയിംസ് വട്ടംപുറത്ത് (നീറിക്കാട്), ഷിബു പുളിക്കമ്യാലില്‍ (ചാമക്കാലാ).



With deep sorrow and profound sadness we inform you, the passing of  P.L. Joseph Puthenkalayil (92). He was one of the earliest businessmen of Kottayam and co-founder of PLMS Travels)
Funeral of late P.L. Joseph Puthenkalayil will be held on Sunday, 14 July 2019 at St. Mary’s Knanaya Catholic Church, Eravimangalam (Kakkathumala Church) at 4:00 PM. 

late P.L. Joseph Puthenkalayil is survived by:
Wife
Annamma [Puliamparampil family, Kaipuzha]

Children:
Mercy & Adv. C.J. Philip Charamkandathil, USA
Annie & Thomas Thenakara, Neendoor
Lukose & Lissy Paimpalil, Eravimangalam
Daisy & Babu Makil, Karippadam
Philip (Wilson) & Suja Thekkumkattil, USA
Mini & James Vattampurathu, Neericadu
Sophy & Shibu Pulickamyalil, Chamakala

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക